സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ിതില്‍ 20 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. 2 പേര്‍ സമ്പര്‍ക്കത്തിലൂടെയും രോഗബാധിതരായി. ഇന്ന് 15 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്.
പാലക്കാട് -12
കാസര്‍കോട് -10
കണ്ണൂര്‍ -7
കൊല്ലം, ആലപ്പുഴ -6
തിരുവനന്തപുരം, പത്തനംതിട്ട- 4
തൃശൂര്‍, മലപ്പുറം, വയനാട് -3
കോഴിക്കോട് -2
എറണാകുളം -1
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ – 1,34,654
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 208
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -10
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -116