ബെവ്‌ക്കോ ആപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഇതേ പറ്റി ഉയര്‍ന്ന മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് കത്ത് നല്‍കിയത്.
ആപ്പിനെതിരെ നിരവധി പരാതികളും ആരോപണങ്ങളുമാണ് ഉയര്‍ന്നിട്ടുള്ളത്. ആപ്പ് യൂസര്‍ ഫ്രണ്ട്‌ലി അല്ലെന്നും ഒടിപി കിട്ടുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.