മഴയ്ക്ക് സാധ്യത

0

അടുത്ത മൂന്ന് മണിക്കൂറിനിടെ നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ആലപ്പുഴ,തൃശ്ശൂർ ,എറണാകുളം,മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.