ഭയന്ന് പാലക്കാട്

0

പാലക്കാട് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന 4 പേരും വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇനിയും പ്രവാസികള്‍ വരാനുണ്ട്. അപ്പോള്‍ കൂടുതല്‍ രോഗികളുടെ എണ്ണം ഇനിയും കൂടും. ജില്ലയില്‍ 53 പേര്‍ക്കാണ് രോഗ ബാധ. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.