HomeKeralaഇന്ന് 49

ഇന്ന് 49

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 18 പേര്‍ വിദേശത്ത് നിന്ന് വന്നവരും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 12 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

കാസര്‍കോട് -14
കണ്ണൂര്‍ -10 (2 പേര്‍ റിമാന്‍ഡ് തടവുകാരാണ്)
തിരുവനന്തപുരം (ഒരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍), പാലക്കാട് -5
കോഴിക്കോട് -4
പത്തനംതിട്ട, ആലപ്പുഴ -3
കൊല്ലം, കോട്ടയം -2
ഇടുക്കി -1

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 4
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 59

Most Popular

Recent Comments