HomeKeralaവികസനം തളര്‍ന്നില്ല

വികസനം തളര്‍ന്നില്ല

സംസ്ഥാനം നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും വികസനരംഗം തളര്‍ന്നില്ലെന്ന് മുഖ്യമന്ത്രി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒപ്പം നിന്നെന്നും മുഖ്യമന്ത്രി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനം ആര്‍ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായകമായി

അഞ്ച് വര്‍ഷത്തെ ലക്ഷ്യം നാല് വര്‍ഷം കൊണ്ട് നേടി

തെരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലര്‍ക്ക് വോട്ട് തേടാനുള്ള കുറുക്കു വഴി മാത്രം

വാഗ്ദാനങ്ങള്‍ നടപ്പാക്കിയാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

രണ്ട്‌ ലക്ഷം പട്ടയം എന്ന വാഗ്ദാനം നടപ്പാക്കും. നിലവില്‍ ഒന്നര ലക്ഷം പട്ടയം നല്‍കി

അത്യാധുനിക വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു

പച്ചക്കറി കൃഷി ജീവിതത്തിന്‍രെ ഭാഗമാക്കി
ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി

രണ്ട് പ്രളയങ്ങളേയും നിപ്പ വൈറസിനേയും നേരിട്ടു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ലോക ശ്രദ്ധ നേടി

കോവിഡ് പ്രതിരോധത്തിന് ആര്‍ദ്രം മിഷന്‍ സഹായകമായി

എല്ലാ തൊഴില്‍ മേഖലയിലും മിനിമം കൂലി നടപ്പാക്കി

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി

സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍

ജനങ്ങളെ സഹായിക്കാന്‍ കേരള ബാങ്ക് നിലവില്‍ വന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി കേരള ബാങ്ക് മാറും

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യം. രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ ഉള്ള സംസ്ഥാനം എന്ന കേന്ദ്ര അംഗീകാരം കേരളത്തിന്

രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ്പ് സമുച്ചയം കൊച്ചിയില്‍

ദുരിതാശ്വാസ നിധി വിതരണം സുതാര്യമാക്കി
ഓണ്‍ലൈനായി അപേക്ഷിച്ചാലും സഹായം

പൊലീസില്‍ വനിതാ പ്രതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തും

വനിതകളെ കൂടുതലായി ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയിലും ഉള്‍പ്പെടുത്തും

പൊതുമേഖല സ്ഥാപനങ്ങളിലേയും നഷ്ടം കുറച്ചു കൊണ്ടുവരാനായി. ഇപ്പോള്‍ പല സ്ഥാപനങ്ങളും ലാഭത്തില്‍

കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ സഹായം ലഭിക്കുന്നില്ല

കിഫ്ബി വഴി വികസനം വേഗത്തിലായി
54391 കോടിയുടെ വികസനം കിഫ്ബി വഴി

കേരള ബാങ്ക് പ്രവര്‍ത്തനം പ്രവാസികള്‍ക്ക് സഹായകം

390 കിലോമീറ്റര്‍ പുഴകളെ തിരിച്ചുപിടിച്ചു

വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സിനുള്ള നടപടികള്‍ എളുപ്പമാക്കി. 7 ദിവസത്തിനകം ലൈസന്‍സ് ലഭിക്കും.

നാല് വര്‍ഷം കൊണ്ട് 23,409 കോടി രൂപ ക്ഷേമ പെന്‍ഷനായി നല്‍കി.

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ നിരവധി പദ്ധതികള്‍.

നാല് വര്‍ഷത്തിനിടെ 5 ലക്ഷത്തിലധികം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്നു

കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയാവാറായി. അടുത്ത മാസം കമ്മീഷന്‍ ചെയ്യാനാകും

വഴിഞ്ഞം പദ്ധതി പണി ദ്രൂതഗതിയില്‍ നടക്കുന്നു

മത്സ്യതൊഴിലാളികള്‍ക്ക് 2450 കോടി രൂപയുടെ ഗൃഹ നിര്‍മാണ പദ്ധതി

കൊച്ചി മെട്രോ നഗര പ്രാന്തത്തിലേക്ക് വ്യാപിക്കുന്നു

സ്‌കൂളുകള്‍ ഹൈടെക് ആക്കുന്ന പദ്ധതി അതിവേഗത്തില്‍ 40,000 ക്ലാസ്‌റൂമുകള്‍ ഹൈടെക്ക് ആക്കി.

ക്രമസമാധാന നില കൈവരിച്ചു
തെളിയിക്കാത്ത കേസുകള്‍ കുറഞ്ഞു
പൊലീസ് നവീകരണ പാതയില്‍

കെഎഎസ് നടപ്പാക്കാനായി

Most Popular

Recent Comments