ജനങ്ങള്‍ക്ക് ചോദിക്കാം

0

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഫേസ്ബുക്ക് ലൈവിലെത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ലൈവ്. സമയം തീരുമാനിച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷം വേണ്ടെന്ന് വച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ചോദിക്കാനാകും.