HomeKeralaപാലക്കാട് നിരോധനം

പാലക്കാട് നിരോധനം

പാലക്കാട് ജില്ലയില്‍ ഇന്നുമുതല്‍ നിരോധനാജ്ഞ. കോവിഡ് വ്യാപന തീവ്രത കണക്കിലെടുത്താണ് ഇന്നുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ.

ലോക്ക് ഡൗണ് ഇളവുകളുടെ മറവില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതിന് ശക്തമായി വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവല്ല.

നാലാളുകളില്‍ കൂടുതല്‍ പൊതുസ്ഥലത്ത് കൂടരുത്

ഇളവില്‍ പ്രവര്‍ത്തിച്ച കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുറക്കാം

സാമൂഹിക അകലവും ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങളും പാലിക്കണം

നിര്‍ദേശം പാലിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍

കരുതല്‍ മേഖലയിലേക്ക് അവശ്യ ഗതാഗതം മാത്രം അനുവദിക്കും

Most Popular

Recent Comments