സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 18 പേര്‍ വിദേശത്ത് നിന്ന് വന്നവരും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 5 പേര്‍ക്ക് സമ്പര്‍ക്കം വഴിയും. ഇവരില്‍ ഒരാള്‍ പാലക്കാട്ടുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്. ഇന്ന് 5 പേര്‍ രോഗമുക്തരായി.
തിരുവനന്തപുരം, കണ്ണൂര്‍ -12
മലപ്പുറം, കാസര്‍കോട് -5
ആലപ്പുഴ, എറണാകുളം, പാലക്കാട് -4
കൊല്ലം -3
പത്തനംതിട്ട -2
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -18
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -55