ആഭ്യന്തര സര്‍വീസിന് പുറമെ അന്താരാഷ്ട്ര സര്‍വീസും ആരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം. വിമാന സര്‍വീസ് അടുത്ത മാസം തുടങ്ങാന്‍ സാധ്യതയെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ആഭ്യന്തര സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കുകയാണ്. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്ന നിലപാട് വ്യോമയാന മന്ത്രാലയം തിരുത്തിയിട്ടുണ്ട്.