ലോകത്ത് കോവിഡ് ബാധയില്‍ മരണം മുന്നര ലക്ഷത്തിലേക്ക്. 3,39,000 ആയി ഉയര്‍ന്നിട്ടുണ്ട് മരണം. രോഗ ബാധിതരുടെ എണ്ണം 53 ലക്ഷമായി. 53,04,355. ഇന്ത്യയില്‍ മരണം 3720 ആയി. രോഗികള്‍ 1,18447.
അമേരിക്കയില്‍ തന്നെയാണ് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ മരണം ഒരു ലക്ഷത്തോളമായി. 97,637. രോഗബാധിതര്‍ പതിനാറര ലക്ഷത്തോളമായി. ബ്രിട്ടനില്‍ രണ്ടര ലക്ഷത്തിലധികമായി രോഗികള്‍. മരണം നാല്‍പ്പതിനായിരം അടുക്കുന്നു. ബ്രസീലിലും മരണം ഉയരുന്നു. 21,048 പേരാണ് ഇതുവരെ മരിച്ചത്.