ഇന്നും 24

0

സംസ്ഥാനത്ത് ഇന്നും 24 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്. 8 പേര്‍ രോഗമുക്തരായി. ഇവരില്‍ 14 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കം മൂലം ഇന്നും ആര്‍ക്കും രോഗം ബാധിച്ചില്ലെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മലപ്പുറം -5
കണ്ണൂര്‍ – 4
കോട്ടയം, തൃശൂര്‍ -3
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ -2
ഇടുക്കി, പാലക്കാട്, കാസര്‍കോട് – 1

നിലവില്‍ ആശുപത്രിയില്‍ ഉള്ളവര്‍ -177
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 3
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -28

സംസ്ഥാനത്ത് ഇതുവരെ എത്തിയ പ്രവാസികള്‍ – 78,096
വിമാനം വഴി – 5495
കപ്പല്‍ വഴി – 1621
അതിര്‍ത്തി വഴി – 68844
ട്രെയിന്‍ വഴി – 2136