സ്പ്രിംഗ്ളർ ഔട്ട്

0

ഒടുവിൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ അരോപണത്തിന് ധാർമിക വിജയം . ഡാറ്റാ അഴിമതിയെന്ന വാദം ശരിയെന്ന് തെളിഞ്ഞു. ഇനി എല്ലാം സി ഡിറ്റിന് . സി ഡിറ്റിന് എല്ലാം ചെയ്യാനാകുമെന്ന് ഇതോടെ വ്യക്തമായി .

കോ വിഡ് രോഗികളുടെ ഡാറ്റാ ശേഖരണം ഇനി സിഡിറ്റ് ചെയ്യും. സ്പ്രിംഗ്ളറിനെ ഒഴിവാക്കിയതായി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. നേരത്തെ ശേഖരിച്ച  ഡാറ്റകൾ സിഡിറ്റിൻ്റെ ആമസോൺ ക്ലൗഡിലേക്ക് മാറ്റി. ഇ തോടെ അവർ സുക്ഷിച്ച ഡാറ്റകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

വിവര ശേഖരണം നടത്തുമ്പോൾ സമ്മതപത്രം വാങ്ങും . സ്പ്രിംഗ്‌ളർ ഇനി ആപ്ലിക്കേഷൻ അപ്ഡേഷൻ മാത്രമാവും ഇനി ചെയ്യുക .