പരീക്ഷാ കേന്ദ്രം മാറ്റാന്‍

0

പരീക്ഷാ തിയതി പ്രഖ്യാപിച്ചതോടെ പരീക്ഷാ കേന്ദ്രം മാറ്റാന്‍ തിരക്ക്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാനാണ് രാവിലെ മുതല്‍ വിദ്യാര്‍ഥികളുടെ തിരക്ക്. ഇതുവരെ അയ്യായിരത്തില്‍ അധികം പേരാണ് അപേക്ഷ നല്‍കിയത്. നാളെ വൈകീട്ട് വരെ അപേക്ഷിക്കാം. എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രം മാറ്റാനാണ് കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയത്. 895 പേരാണ് ഇതുവരെ അപേക്ഷിച്ചത്.