എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി.
ഈ മാസം 26 മുതല്‍ പരീക്ഷകള്‍
പരീക്ഷാ നടത്തിപ്പിന് കേന്ദ്രാനുമതി
പ്രത്യേക ഗതാഗത സൗകര്യം ഒരുക്കും.
സാമൂഹിക അകലം പാലിക്കും
കേന്ദ്ര ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ നടപ്പാക്കും
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംവിധാനം