ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ. എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍വര്‍ധനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 22നാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗ്. ഇതിലാണ് തെരഞ്ഞെടുപ്പ്. മുഴുവന്‍ സമയ സ്ഥാനമല്ലെങ്കിലും ഉയര്‍ന്ന പദവിയാണ് ഇത്.