ഒബാമ ഒന്നിനും കൊള്ളാത്തവന്‍

0

മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം പ്രാപ്തിയില്ലാത്ത പ്രസിഡണ്ടായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത് പ്രസിഡണ്ട്. എനിക്ക് ഇത്രയേ പറയാന്‍ ഉള്ളൂവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കോവിഡ് അമേരിക്കയില്‍ വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം മൂലമാണെന്ന ബരാക്ക് ഒബാമയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.