ആശങ്ക കൂടുന്നു

0

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 100 കടന്നു.

101 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ച്കിത്സയിലുള്ളത്

രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകയാണ്

രോഗബാധിതരില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവര്‍
മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്‌

മലപ്പുറം -4
പാല്ക്കാട്, കോഴിക്കോട്, കണ്ണൂര്‍ – 2 വീതം
കൊല്ലം, എറണാകുളം, കാസര്‍കോട്, തൃശൂര്‍ – 1 വീതം

സംസ്ഥാനത്ത് പുതിയ  ഹോട്ട് സ്‌പോട്ടുകള്‍