പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏതൊക്കെ മേഖലകളില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വേണമെന്നതില്‍ പ്രഖ്യാപനം ഉണ്ടാകും.
തന്ത്രപ്രധാന മേഖലകളില്‍ ഒരു പൊതു മേഖല സ്ഥാപനം എന്നതാണ് നയം.
സ്വകാര്യ മേഖലയും ഒപ്പമുണ്ടാകും.
തന്ത്രപ്രധാന മേഖലയില്‍ പരമാവധി നാല് പൊതുമേഖല സ്ഥാപനം മാത്രം. കൂടുതലുള്ള സ്ഥാപനങ്ങള്‍ ലയിക്കുകയോ സ്വകാര്യമേഖലയ്ക്ക് കൈമാറുകയോ വേണം