ആരോഗ്യമേഖലക്ക് 15,000 കോടി രൂപ
എല്ലാ ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി ബ്ലോക്കുകള്‍
ലാബ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും
പൊതുജനാരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം
ഗ്രാമീണ, നഗര മേഖലകളില്‍ കൂടുതല്‍ ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍
ജില്ലകളില്‍ സമഗ്ര പൊതു ആരോഗ്യ ലാബുകള്‍
ബ്ലോക്ക് തലത്തില്‍ പൊതു ജനാരോഗ്യ കേന്ദ്രങ്ങള്‍
പകര്‍ച്ച വ്യാധികളെ നേരിടാന്‍ ഗവേഷണം ശക്തിപ്പെടുത്തും
ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് ബ്ലൂ പ്രിന്റ്