മദ്യം വില്‍ക്കാം

0

തമിഴ്‌നാട്ടില്‍ മദ്യം വില്‍ക്കാമെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടില്‍ തുറന്ന മദ്യശാലകള്‍ അടക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്നത്. ഹര്‍ജിക്കാരനായ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.