ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരുമെന്നാണ് മുഖ്യമന്ത്രിമാരുമായുള്ള കേന്ദ്രനിലപാടെന്നാണ് സൂചന. ലോക്ക് ഡൗണ്‍ തുടരണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ പെട്ടെന്ന് നിര്‍ത്തുന്നതിനോട് പല സംസ്ഥാനങ്ങള്‍ക്കും യോജിപ്പില്ല. അതിനാല്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാണ് സാധ്യത.