12 പേര്‍ അയോഗ്യര്‍

0

12 പേർ അബുദാബി വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനയിൽ യോഗ്യത നേടിയില്ല. ശേഷിക്കുന്നവരാണ് തിരിച്ചെത്തുക. അബുദാബി-കൊച്ചി വിമാനത്തിൽ എത്തുന്നവരിൽ തൃശൂർ ജില്ലയിലേക്ക് എത്തുന്നവർ 59 പേർ ആണെന്നാണ് ഒടുവിലുള്ള വിവരം. 73 ൽ 2 പേർ മലപ്പുറം സ്വദേശികളാണെന്ന് വിശദ പരിശോധനയിൽ വ്യക്തമായി.