WorldAsiaLatest NewsScroll ഷാര്‍ജയില്‍ 50 നില കെട്ടിടത്തിന് തീപിടിച്ചു By Malayali Desk - May 6, 2020 0 FacebookTwitterPinterestWhatsApp ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ 50 നില കെട്ടിടത്തിന് തീപിടിച്ചു. മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തിനാണ് ചൊവാഴ്ച രാത്രി ഒമ്പതിനാണ് തീപിടിച്ചത്. ആളപായം ഇല്ല. അബ്‌ക്കോ എന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തം നാടിനെ ഞെട്ടിച്ചു.