ഹിന്ദി സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 54 വയസായിരുന്നു.ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ചു നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. കഴിഞ്ഞ അമ്മ സയ്യിദ ബീഗം മരിച്ചിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ അന്ത്യകര്‍മങ്ങള്‍ക്കായി ജയ്പ്പൂരില്‍ എത്താനായില്ല. വീഡിയോയിലൂടെയാണ് അമ്മയുടെ അന്ത്യ കര്‍മങ്ങള്‍ കണ്ടത്. സുതപസിക്ദര്‍ ആണ് ഭാര്യ. ബാബില്‍, അയന്‍ എന്നിവരാണ് മക്കള്‍.