കോട്ടയത്തെ കോവിഡ് സ്ഥിതി ആശങ്കാജനകമാണെന്ന് ജില്ലാ കലക്ടര്‍ . അതിനാല്‍ ഇളവുകള്‍ ഇല്ല. അവശ്യ വസ്തുക്കളും മരുന്നുകടകളും മാത്രം തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. കോട്ടയം നഗരസഭയിലെ അഞ്ച് വാര്‍ഡുകളും ഏഴ് പഞ്ചായത്തുകളും തീവ്രവാദിത പ്രദേശങ്ങളാണ്. രണ്ടു ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.