രവി വള്ളത്തോള്‍ അന്തരിച്ചു

0

സിനിമ സീരിയല്‍ നടന്‍ രവി വള്ളത്തോള്‍(68) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഗാനരചയിതാവ് കൂടിയായിരുന്നു. സിനിമക്കായി കഥാ രചനയു നടത്തിയിട്ടുണ്ട്. 25 ചെറുക്കഥകള്‍ എഴുതിയിട്ടുണ്ട്. ഗീതാലക്ഷ്മിയാണ് ഭാര്യ.