ഇന്ന് 11 പേര്‍ക്ക് കോവിഡ് രോഗം ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്യുന്നു
കണ്ണൂര്‍ 7
കോഴിക്കോട് 2
കോട്ടയം, മലപ്പുറം 1
സമ്പര്‍ക്കം മൂലം – 3
വിദേശത്ത് നിന്ന് വന്നവര്‍ – 5
ആരോഗ്യപ്രവര്‍ത്തകര്‍ – 3
ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമായി നിലനിര്‍ത്താനായി
കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കി
ആവശ്യ വസ്തുക്കള്‍ ഹോം ഡെലിവറി ആയി നല്‍കും
അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കര്‍ശന പരിശോധന നടത്തും. സംസ്ഥാനാന്തര യാത്രകള്‍ നടത്തുന്നത് തടയാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം
ആശ വര്‍ക്കര്‍മാര്‍ക്ക് മാര്‍ച്ച് മാസം മുതല്‍ 1000 രൂപ അധിക ഇന്‍സന്റീവ്
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കര്‍മസമിതി
കാര്‍ഷിക കര്‍മപദ്ധതി മഴക്കാലത്തിന് മുന്‍പ്
കോവിഡ് പ്രതിരോധ ശക്തിയെ തകര്‍ക്കാന്‍ ഇടയാക്കുന്ന യാതൊന്നും ഉണ്ടാകരുത്
ബലാത്സംഗ, പോക്‌സോ കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ 14 ജില്ലകളിലും അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനം