ലോക്ക് ഡൗണ്‍ കോവിഡിനെ തോല്‍പ്പിക്കില്ലെന്ന് രാഹുല്‍ഗാന്ധി

0

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കൊണ്ട് കോവിഡിനെ തോല്‍പ്പിക്കാനാവില്ലെന്ന് രാഹുല്‍ഗാന്ധി. ഇത് കോവിഡ് വ്യാപനത്തിന് താല്‍ക്കാലിക വിരാമം മാത്രമാണ് ഉണ്ടാക്കുക. കൂടുതല്‍ പരിശോധന നടത്തി രോഗികളെ ചികിത്സിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.