ലോക്ക് ഡൗണ്‍ നീട്ടിയെന്നതിന് സ്ഥിരീകരണമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുത്തെന്ന് അദ്ദേഹം അഭിപ്രായം.
ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതിയ സാമ്പത്തിക പാക്കേജും ഇറങ്ങുമെന്നാണ് വിവരം. ധനമന്ത്രിയുടെ നേതൃത്വത്തില്‍ ധനകാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി.