സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇവരില്‍ 6 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
© Malayali Desk