ജനതാദൾ (എസ് ) ക്രിസ്മസ്, ന്യൂഇയർ ആഘോഷം

0

ജനതാദൾ (എസ് ) തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോഹ്യ ഭവനിൽ ക്രിസ്മസ് , ന്യൂഇയർ ആഘോഷിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ സി. ടി ജോഫി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ആയ ജോൺ വാഴപ്പിള്ളി, പ്രീജു ആൻ്റണി, ഷണ്മുഖൻ വടക്കുംപറമ്പിൽ, മോഹൻദാസ്, ജോസ് താണിക്കൽ, ജോസഫ് ആളൂക്കാരൻ, രാജൻ ഐനിക്കുന്നൻ, സി. ടി ഡേവിസ് എന്നിവർ സംസാരിച്ചു.