ഇന്ത്യയില്‍ മരണം 62; ലോകത്ത് 56500

0

കോവിഡ് ബാധ മൂലമുള്ള മരണം ലോകത്ത് 56,500 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ മരണം 62 ആയി. ലോകത്ത് പത്ത് ലക്ഷത്തി അറുപതിനായരത്തിലേറെയായി രോഗബാധിതര്‍. ആശ്വാസമേകുന്ന വാര്‍ത്തയും ഇതോടൊപ്പമുണ്ട്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ രോഗ വിമുക്തി നേടി.
ഇന്ത്യയില്‍ ഇതുവരെ 2457 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.