ലോകത്ത് കോവിഡ് വൈറസ് ബാധ മൂലമുള്ള മരണം 47000 കടന്നു. 47241 പേര്‍ മരിച്ചതായി കണക്ക്
മരിച്ചവരില്‍ പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിങ്ങും. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലെ ആത്മീയഗായകനാണ്. അടുത്തിടെ വിദേശസന്ദര്‍ശനം നടത്തിയിരുന്നു
മുംബൈ ധാരാവിയില്‍ മരിച്ചയാള്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കടുത്തു
ഇന്നലെ മാത്രം മരിച്ചത് 4472
24 മണിക്കൂറില്‍ മാത്രം രോഗം ബാധിച്ചത് ഒരു ലക്ഷത്തില്‍ അധികം പേര്‍ക്ക്. ലോകത്താകെ കോവിഡ് ബാധിച്ചത് 94 ലക്ഷം പേര്‍ക്ക്
കോവിഡ് വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായി ആസ്‌ട്രേലിയ
നിസാമുദീന്‍ മുസ്ലീം മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 389 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം. 9000 പേര്‍ ഹൈറിസ്‌ക്ക് പട്ടികയില്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചര്‍ച്ച
കര്‍ണാടക അതിര്‍ത്തി പ്രശ്‌നം കേരളം ഉന്നയിച്ചേക്കും