കോവിഡ് വൈറസ് ബാധ മൂലം ദുബായിയില്‍ മലയാളി മരിച്ചു
തൃശൂര്‍ മൂന്നുപീടിക തേപറമ്പില്‍ പരീദ് ആണ് മരിച്ചത്. 67 വയസുണ്ട്
ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
മറ്റ് രോഗങ്ങളും ഉണ്ടായിരുന്ന ഇയാള്‍ക്ക് കോവിഡ് കൂടി സ്ഥിരീകരിക്കുകയായിരുന്നു
കുടുംബം ദുബായിയില്‍ നിരീക്ഷണത്തില്‍
ഇന്ന് അമേരിക്കയിലും ഒരു മലയാളി മരിച്ചു