കൊറോണ; അമേരിക്കയില്‍ മലയാളി മരിച്ചു

0

കോറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ തോമസ് ഡേവിഡ് ആണ് മരിച്ചത്. 43 വയസുണ്ട്. ന്യുയോര്‍ക്ക് മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനാണ്.