കര്‍ണാടക അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍

0

രാജ്യം ദുരന്തത്തിലൂടെ കടന്നുപോകുമ്പോള്‍ അതിര്‍ത്തി അടച്ച കര്‍ണാടക നടപടിക്കെതിരെ വിമര്‍ശനവുമായി കേരള ഗവര്‍ണര്‍ ാരിഫ് മുഹമ്മദ് ഖാന്‍. കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാവില്ല. ഇക്കാര്യം രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍മര്‍ പറഞ്ഞു.