കോവിഡ് മരണം സംഭവിച്ച തിരുവന്തപുരം പോത്തന്‍കോട് കര്‍ശന നിരീക്ഷണത്തിനും നടപടികള്‍ക്കും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പോത്തന്‍കോട് പഞ്ചായത്ത്, അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലും, അരിയോട്ട്‌കോണം, മേലേമുക്ക് പ്രദേശങ്ങളിലുമാണ് പൂര്‍ണ ക്വാറന്റൈന്‍ പ്രഖ്യാപിച്ചത്.