ഒരു പുതിയ വർഷം വന്നെത്തി. കഴിഞ്ഞ വർഷത്തെ സമ്മിശ്ര അനുഭവങ്ങളും കാലം കരുതി വെച്ച സൌഭാഗ്യങ്ങളും ദുഃഖങ്ങളും കടന്നാണ് നമ്മൾ നവവത്സരത്തിലേക്ക് എത്തിയത്.
ഇപ്പോൾ എല്ലാവർക്കും പറയാനുള്ളത് .. ഹാപ്പി ന്യൂ ഇയർ ….എന്നത് മാത്രമാണ്.
മലയാളി ഡസ്ക്ക് ന്യൂസിനും പറയാനുള്ളതും അതാണ്..
HAPPY NEW YEAR 2024
എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവരേ.. ഇനിയും ഉണ്ടാകണം കൂടെ..കരുത്തായി …. വെളിച്ചമായി …. സ്നേഹമായി … അറിവായി..ഗുരുവായി…വിമർശകനായി….
നമുക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട്.. നിങ്ങളുടെ പിന്തുണയിൽ നമ്മൾ അതിജീവിക്കും എല്ലാ തടസ്സങ്ങളേയും..
പുതിയ പദ്ധതികൾ അണിയറയിൽ ഒരുങ്ങുകയാണ്.. ഈ വർഷം മാറ്റത്തിൻ്റേതാണ്..നമ്മുടേതാണ്..മലയാളി ഡസ്ക്കിൻ്റേതാണ്.
എല്ലാവർക്കും സന്തോഷത്തിൻ്റേയും സമാധാനത്തിൻ്റേയും അഭിവൃദ്ധിയുടേയും നവവത്സരം ആശംസിക്കുന്നു..
ചീഫ് എഡിറ്റർ