പൊറത്തിശ്ശേരി- ചക്കുങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവം

0

പൊറത്തിശ്ശേരി ചക്കുങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. കളംപാട്ട്, നൂറുകണക്കിന് ഭക്തജനങ്ങളുടേയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ ദേവിയുടെ എഴുന്നെള്ളിപ്പ് നടന്നു. നൃത്തനൃത്യങ്ങൾ, തായമ്പക,ഗുരുതിയോടെ മൂന്ന് ദിവസമായി നടക്കുന്ന തിരുവുത്സവം സമാപിച്ചു.