ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം: കൊടിയേറ്റം ചൊവാഴ്ച

0

ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. ഉത്സവം എക്സിബിഷൻ സെൻറർ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി  മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, അനിൽകുമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നൂറിലേറെ സ്റ്റോൾ ഇത്തവണ എക്സിബിഷൻ സെൻററിൽ ഉള്ളത്.