ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കോവിഡ് ബാധ; ഇന്ത്യയില്‍ ഒരു ദിവസത്തിനിടെ 75 പേര്‍ക്ക് രോഗം

0

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചു

ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

ഇന്ത്യയില്‍ ഇന്ന് നാല് മരണം, ആകെ മരണം 17, രോഗബാധിതര്‍ 724. ഇന്ന് മാത്രം 75 കേസുകള്‍

നിലപാടുകള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ജനുവരി 18 ന് ശേഷം വിദേശത്ത് നിന്ന് വന്ന എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി