Home India കോവിഡ് മരണം ഇന്ത്യയില്‍ 17; രോഗബാധിതര്‍ 724
രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു
രോഗബാധിതര്‍ 724
ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപില്‍ രണ്ട് പേര്‍ക്ക് വൈറസ് ബാധ
ബിഹാറില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് ബാധ. ബിഹാറില്‍ കോവിഡ് ബാധിതര്‍ 9