റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; വായ്പകള്‍ക്ക് മൊറട്ടോറിയം

0

രാജ്യത്തെ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറച്ചു

റിപ്പോ നിരക്ക് 5.15ല്‍ നിന്ന് 4.4 ശതമാനമായി കുറച്ചു

റിവേഴ്‌സ് റിപ്പോ 4.9ല്‍ നിന്ന് 4 ശതമാനമായി കുറച്ചു

ഭവന വാഹന വായ്പ നിരക്ക് കുറയും

വളര്‍ച്ച നിരക്ക് പ്രവചനാതീതം

എത്രകാലം ഈ സാഹചര്യം നിലനില്‍ക്കുമെന്ന് പറയാനാവില്ല

ബാങ്കുകളെ ശക്തിപ്പെടുത്തണം

വായ്പകള്‍ക്ക് മൂന്ന് മാസത്തേക്ക് മോറട്ടോറിയം. മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട