തമിഴ്‌നാട്ടില്‍ ആദ്യ മരണം; രാജ്യത്ത് 562 രോഗ ബാധിതര്‍

0

ഇന്ത്യയില്‍ കോവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 562 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മരണം 12 ആയി

തമിഴ്‌നാട്ടില്‍ ആദ്യ കോവിഡ് മരണം. മരിച്ചത് മധുര സ്വദേശിയായ 54കാരന്‍

സമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗ വ്യാപനം തടയാനുള്ള വഴിയെന്നും ജനങ്ങള്‍ അനുസരിക്കണമെന്നും കേന്ദ്രം