Home Latest News ഇന്ത്യയില്‍ രോഗബാധിതര്‍ 480; മരണം 9; ലോകത്ത് മരണം 16000 കടന്നു
രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ കൂടുന്നു
രോഗബാധിതരുടെ എണ്ണം 480 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
മരണം ഒന്‍പതായി
കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. 23 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
എല്ലാ എമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളും അടക്കാന്‍ കേന്ദ്ര നിര്‍ദേശം
ഇന്ന് അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പൂര്‍ണമായും നിര്‍ത്തും
ലോകത്ത് മരണം 16000 കടന്നു
രോഗബാധിതര്‍ മൂന്ന് ലക്ഷത്തി എണ്‍പതിനായിരം
അമേരിക്കയില്‍ മരണം കൂടുന്നു. മരണം 600 കടന്നു. രോഗബാധിതര്‍ 42000
ഇറ്റലിയില്‍ മരണം 6000 കവിഞ്ഞു
ബ്രിട്ടണില്‍ മരണം 1000 കടന്നു
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലോകരാജ്യങ്ങള്‍
വൈറസ് വ്യാപനം ദ്രുതഗതിയിലെന്ന് ലോകാരോഗ്യ സംഘടന