KeralaErnakulam യാത്രക്കാരൻ അറസ്റ്റിൽ By Malayali Desk - March 24, 2020 0 FacebookTwitterPinterestWhatsApp നെടുമ്പാശ്ശേരിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്നെത്തിയ ആൾ മാസ്ക് ധരിക്കാൻ തയ്യാറാവാതെ ഡോക്ടർമാരുമായി ബഹളം വച്ചതിന് തുടർന്നാണ് അറസ്റ്റ് ചെയ്തത്.