KeralaLatest NewsScroll കേരളത്തില്‍ ഇന്ന് 28 കേസുകള്‍ By Malayali Desk - March 23, 2020 0 FacebookTwitterPinterestWhatsApp സംസ്ഥാനത്ത് ഇന്ന് 28 കോവിഡ് 19 വൈറസ് ബാധിത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 19 പേരും കാസര്‍കോട് ജില്ല.ിലാണ്. മാത്രമല്ല 28ല്‍ 25 പേരും ദുബായിയില്‍ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.