KeralaLatest NewsScroll ഇന്ന് പുതിയ 5 കേസുകള്‍ By Malayali Desk - March 22, 2020 0 FacebookTwitterPinterestWhatsApp കേരളത്തില്‍ ഇന്ന് അഞ്ച് പുതിയ കോവിഡ് 19 കേസുകള്‍ കൂടി. കാസര്‍കോട് ജില്ലയിലാണ് കേസുകള്‍. നിലവില്‍ ഇതുവരെ 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.