തൃശൂരിലെ പ്രശസ്തമായ കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്ര അഡ്മിനിസ്‌ട്രേറ്ററായി കെ വി ജിനേഷിനെ നിയമിച്ചു. ക്ഷേത്ര ഭരണ സമിതി രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രസിഡൻ്റ് പി വി ഗോപി അഡ്മിനിസ്ട്രറ്ററായി ജിനീഷിനെ നിയമിച്ചത്.
കമ്മിറ്റി അംഗങ്ങളായി കെ കെ ബാബു, കെ കെ ജയന്‍ എന്നിവരെ നോമിനേറ്റ് ചെയ്തതായി കെ വി ജിനീഷ് അറിയിച്ചു.